Question: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാചീന സംസ്കൃത നാടകവേദിയുടെ പേര്
A. കൂടിയാട്ടം
B. പാഠകം
C. രൂപക
D. പ്രഹസന
Similar Questions
രാമകഥാപ്പാട്ടിന്റെ രചയിതാവ് ആരാണ്
A. ചീരാമന്‍
B. പൂനം
C. ചെറുശ്ശേരി
D. അയ്യപ്പിള്ള ആശാന്‍
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1) പെയായ്കയില്ർ അപ്പച്ചന്ർ എന്നറിയപ്പെടുന്നു.
2) പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകന്‍.
3) വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
4) ക്രിസ്തീയ സമുദായത്തില്‍ നിലനിന്നുകൊണ്ട് ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു